മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കരിങ്കൊടി കാട്ടി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ 3 യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറസ്റ്റില്‍

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നിരാഹാരമിരുന്ന സമയം കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കരിങ്കൊടി കാട്ടി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ 3 യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌ ജോഷി കണ്ടത്തില്‍, വൈസ് പ്രസിഡണ്ട്‌ ഒ കെ പ്രസാദ്, കെ എസ് യു വൈസ് പ്രസിഡണ്ട്‌ അബ്ദുള്‍ റഷീദ് എന്നിവരെയാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷന്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.