കണ്ണൂര്‍ വാരം കടാങ്കോട് യുവജന കൂട്ടായ്മയായ ചേക്കാലി ബോയ്സിന്റെ ആഭിമുഖ്യത്തില്‍ വിഷു സന്ധ്യ 2018 രാമന്‍ കട മൈതാനിയില്‍ നടക്കും.

കണ്ണൂര്‍ വാരം കടാങ്കോട് യുവജന കൂട്ടായ്മയായ ചേക്കാലി ബോയ്സിന്റെ ആഭിമുഖ്യത്തില്‍ വിഷു സന്ധ്യ 2018 രാമന്‍ കട മൈതാനിയില്‍ നടക്കും. നാട്ടിലുള്ള കലാ വാസനയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ കലാ വാസന പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് വിഷു സന്ധ്യ 2018. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് ചേക്കാലി ബോയ്സ്. ഏപ്രില്‍ 16 തിങ്കളാഴ്ചയാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9633221080

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.