കടമ്പൂർ യൂത്ത് ലീഡർഷിപ്പ് ക്യാമ്പ് നാളെ

നമ്മൾ ജനങ്ങൾ നാടിന്റെ നന്മകൾ വീണ്ടെടുക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന കടമ്പൂർ ജനോത്സവം പരിപാടിയുടെ ഭാഗമായി എടക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷൻ ന്റെയും പനോന്നേരി കർമ്മ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കടമ്പൂർ പഞ്ചായത്തിലെ യുവജനങ്ങൾക്കും യൂത്ത് ക്ലബ്ബ് അംഗങ്ങൾക്കും വേണ്ടി യുവ ഉത്സവ് 2018 യൂത്ത് ലീഡർഷിപ്പ് ക്യാമ്പ് 25-02-2018 ഞായറാഴ്ച രാവിലെ 10 മണി മുതൽ പനോന്നേരി പകൽ വിശ്രമകേന്ദ്രത്തിൽ വച്ചു നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
യതു മനോഹരൻ 8111895171
ജിഷ്ണു മഹേഷ്
8606734524
ഗോകുൽ ദിനേശ്
9562927046

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.