ഷുഹൈബ് വധം സി.ബി.ഐക്കു വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍ടെക്‌സില്‍ ദേശീയപാത ഉപരോധിച്ചു.

ഷുഹൈബ് വധം സി.ബി.ഐക്കു വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍ടെക്‌സില്‍ ദേശീയപാത ഉപരോധിച്ചു.  പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുമിനുട്ട് മാത്രമാണ് ഉപരോധം നടത്തിയത് ജോഷി കണ്ടത്തില്‍, സുധീപ് ജെയിംസ്, അമൃത രാമകൃഷ്ണന്‍, പി. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ ദേശീയ പാത ഉപരോധിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.