ഷുഹൈബ് വധം: കൊലയാളികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി.

ഷുഹൈബ് വധക്കേസ് പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. പാപ്പിനിശേരി അരോളി സ്വദേശി യു.പ്രശോഭ് ആണ് കാറിന്റെ ഉടമ. ഇന്ന് അറസ്റ്റിലായ കെ.അഖില്‍ ആണ് കാര്‍ വാടകയ്ക്കെടുത്തത് . കൊലനടത്തിയശേഷം 14 ന് രാവിലെ കാര്‍ തിരികെ നല്‍കുകയും ചെയ്തു.
ഈ മാസം 12നാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കേസിലെ 5 പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.