വളപട്ടണത്ത് അനധികൃത പൂഴി കടത്ത്: 4 പേര്‍ അറസ്റ്റില്‍


പാറക്കല്‍ നിന്നും അനധികൃതമായി പുഴ മണല്‍ വാരി കടത്തുകയായിരുന്ന മിനി ലോറി കസ്റ്റഡിയിലെടുത്തു.
പാറക്കല്‍ സ്വദേശികളായ ജംഷീര്‍ (27), ജുനൈദ് (27), ഹസ്സൈനാര്‍ (29), മുഹമ്മദ്‌ ഫൈസല്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ്  KL 11 L 6296 നമ്പര്‍ മിനി ലോറിയില്‍ കടത്തുകയായിരുന്ന പുഴമണല്‍ വളപട്ടണം സി ഐ കൃഷ്ണനും സംഘവും പിടികൂടിയത്.
പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.