അഴീക്കോട് RSS പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നീര്‍ക്കടവിലെ രണ്ട് RSS പ്രവര്‍ത്തകരായ നിഖില്‍ (25) ലജേഷ് (30) എന്നിവര്‍ക്ക് നേരെ കാപ്പിലെപീടികയില്‍ വച്ചാണ് ബോംബെറിഞ്ഞത്. ഇരുവരേയും കണ്ണൂര്‍ ജില്ലാ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കില്‍ തറച്ച് നിന്ന ചീള് കഷ്ണം വളപട്ടണം  പോലീസിനെ ഏല്‍പ്പിച്ചു. തുടർച്ചയെന്നോണം 11 മണിയോടെ പൂതപ്പാറയിൽ RSS കാര്യാലയം ആക്രമിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.