വിശക്കുന്നവനെ തല്ലിക്കൊന്നല്ല സെല്‍ഫി എടുക്കേണ്ടത്; മനുഷ്യന്റെ വിശപ്പ് മാറ്റുമ്പോഴാണ് എന്നു കാണിച്ചു തരുന്നു കണ്ണൂര്‍ ജില്ലയിലെ ഒരു കൂട്ടം യുവാക്കള്‍

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് 
RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയും പരിയാരം മെഡിക്കൽ കോളേജ് ഫാർമസി കോളേജ് വിദ്യാർഥികളും സംയുക്തമായി സഹകരിച്ചു 24-02-2018 ശനിയാഴ്ച ഉച്ചക്ക് കണ്ണൂർ നഗരത്തിലെ തെരുവുകളിൽ ജീവിതം കഴിച്ചുകൂടുന്ന പട്ടിണി പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകി. ഇങ്ങനെ യാണ് സെല്‍ഫി എടുക്കേണ്ടത് എന്ന് യുവാക്കള്‍ സമൂഹത്തോട് വിളിച്ചു പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.