വൈദ്യുതി മുടങ്ങും


കണ്ണൂര്‍: മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടക്കയം, കല്ലേരിക്കല്‍, എളമ്പ, പെരിയത്തില്‍, മോച്ചേരി, കൂരന്‍മുക്ക് ഭാഗങ്ങളില്‍ (ഫെബ്രുവരി 23) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ, പെരിയാട്ട്, പീരക്കാംതടം, കക്കോടി, അറത്തിപ്പറമ്പ്, പുറച്ചേരി, ഏഴിലോട് ഭാഗങ്ങളില്‍ (ഫെബ്രുവരി 23) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണി വരെ  വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി ശ്രീകണ്ഠപുരം സെക്ഷന് കീഴിലെ വേളായി, സ്വാമിമഠം, പെരുവഞ്ഞി, പെരുങ്കാവ്, നിടിയേങ്ങ എന്നിവിടങ്ങളില്‍ (ഫെബ്രുവരി 23) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.