കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് നേടിയ കെ.ടി ബാബുരാജിനെ ആദരിച്ചു

കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് നേടിയ കെ.ടി ബാബുരാജിനെ അഴീക്കോട് സൗത്ത് യു .പി സ്കൂൾ നവതി ആഘോഷക്കമ്മിറ്റി ആദരിച്ചു. കെ എം ഷാജി എം എൽ എ പൊന്നാട അണിയിച്ചു. എം എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജേഷ് വാരിയർ, പി.രമേശൻ, എ എസ് പ്രശാന്ത് കൃഷ്ണൻ, നിസാർ വായിപറമ്പ്, നിഷാന്ത് എന്നിവർ സംസാരിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.