പാലോട്ടുകാവില്‍ ക്ഷേത്രക്കുള നവീകരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

പാലോട്ടുകാവുകളുടെ ആരൂഡ സ്ഥാനമായ അഴീക്കോട് പാലോട്ടുകാവില്‍ ക്ഷേത്രക്കുള നവീകരണത്തിന്റെ ഭാഗമായി വാസ്തു രത്ന കുലപതി ശ്രീ സോമരാജന്‍ രാഘവന്‍ ആചാരിയുടെ കാര്‍മികത്വത്തില്‍ കുറ്റി യടിക്കല്‍ കര്‍മ്മം നടന്നു. ചടങ്ങില്‍ മുഴുവന്‍ ക്ഷേത്ര ഭാരവാഹികളും ഭക്ത ജനങ്ങളും പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.