എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം വയക്കാടി മൈഥിലി നിര്യാതയായി

എടക്കാട്: കെ.ഇ.യു.പി സ്കൂളിന് സമീപം വയക്കാടി മൈഥിലി(69) നിര്യാതയായി.ചൊവ്വ സഹകരണ നൂറൽ ബാങ്കിലെ മുൻ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കെ.ഒ.വിജയൻ.മക്കൾ: സുരേഷ് ബാബു, ശശികല (അംഗൻവാടി ഹെൽപ്പർ), അനിത ( ചൊവ്വ റൂറൽ ബാങ്ക്), മരുമക്കൾ: സുരേന്ദ്രൻ, സുനിത, പരേതനായ കരുണൻ.സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.