മയ്യിൽ കയരളം കിളിയളത്തെ സി.കെ.മുകുന്ദൻ നിര്യാതനായി.

മയ്യിൽ:  കയരളം  കിളിയളത്തെ സി.കെ.മുകുന്ദൻ (60) നിര്യാതനായി.
ഭാര്യ: സി.പത്മിനി
മക്കൾ. നിമേഷ്, നിമിത
മരുമകൻ : സന്തോഷ് (കണ്ണാടിപ്പറമ്പ്)
സഹോദരങ്ങൾ : സി.കെ.ശ്രീധരൻ, സി.കെ.രവീന്ദ്രൻ (സൗദി) സി കെ.ലീല, സി.കെ.സരോജിനി, സി.കെ.ബാലകൃഷ്ണൻ
സംസ്കാരം
ഇന്ന് 20-2-2018വൈകു: 5 മണി കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.