വളപട്ടണത്ത് തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു

തമിഴ്നാട്‌ സ്വദേശിയായ  പെരിയസ്വാമി ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് പെരിയസ്വാമിക്ക് കുത്തേറ്റത്. പുറത്തും നെഞ്ചിനും കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു ഇവര്‍. പള്ളികുന്നുമ്പ്രം സ്വദേശികളായ സുകേഷ്, രഞ്ജിത്ത് എന്നിവര്‍ പിടിയിലായി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.