പു​തി​യ​തെ​രു കീ​രി​യാ​ട്ടെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂലം, സംഭവത്തില്‍ ദുരൂഹതയില്ല.

പു​തി​യ​തെ​രു: വ​ള​പ​ട്ട​ണ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മരണം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നെ​ന്ന് പോ​ലീ​സ് . വ​ള​പ​ട്ട​ണം കീ​രി​യാ​ട് സ്വ​ദേ​ശി കോ​ട്ട​വ​ള​പ്പി​ൽ റാ​ഷി​ദി (34) നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​തി​യ​തെ​രു കോ​ട്ട​ക്കു​ന്നി​ലെ പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് കോ​ട്ട​ക്കു​ന്നി​ലെ ഒ​രു വീ​ട്ടി​ൽ എ​ത്തി​യ റാ​ഷി​ദി​ന് അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് കോ​ട്ട​ക്കു​ന്നി​ലെ പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.