കൊളച്ചേരി എ.യു പി സ്ക്കൂൾ അക്കാദിമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷകർത്ത ബോധവൽക്കരണവും നടത്തി01/02/18
കൊളച്ചേരി എ.യു പി സ്ക്കൂൾ അക്കാദിമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷകർത്ത ബോധവൽക്കരണവും നടത്തി പരിപാടിയുടെ ഔപാചാരിക ഉൽഘാടനം ബ്ലോക്ക് പഞ്ചയത്ത് മെമ്പർ സി.ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു 2018:19 വർഷത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ വാർഡ് മെമ്പർ  നിസാർ. എൽ പ്രകാശനം ചെയ്തു ചടങ്ങിൽ എം ത രമണിമണി ടീച്ചർ പദ്ധതി വിശദികരിച്ചു സി. ശ്രീധരൻ മാസ്റ്റർ കെ.പി മുഹമ്മദ് പി.കെ പ്രഭാകരൻ എം ഗോവിന്ദൻ മാസ്റ്റർ  സി.എം പ്രസീത ടീച്ചർ സംസാരിച്ചു HM കെ.രധാമണി സ്വാഗതം പറയുകയും പി.ടി.എ പ്രസിഡണ്ട് റസീന അദ്ധ്യക്ഷത വഹിച്ചുഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.