ദേ​ശീ​യ വോ​ളി​യി​ൽ കേ​ര​ള പു​രു​ഷ ടീം ​ജേ​താ​ക്ക​ൾ

കോ​ഴി​ക്കോ​ട്: ദേ​ശീ​യ വോ​ളി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള പു​രു​ഷ ടീം ​ജേ​താ​ക്ക​ൾ. ക​രു​ത്ത​രാ​യ റെ​യി​ൽ​വേ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ചാ​ണ് കേ​ര​ള പു​രു​ഷ ടീം ​ദേ​ശീ​യ വോ​ളി​ബോ​ൾ പു​രു​ഷ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഫൈ​ന​ലി​ൽ റെ​യി​ൽ​വേ​സി​നെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം.

നേ​ര​ത്തെ, വ​നി​താ വി​ഭാ​ഗം ഫൈ​ന​ലി​ൽ തു​ട​ർ​ച്ച​യാ​യ പ​ത്താം ത​വ​ണ​യും കേ​ര​ളം റെ​യി​ൽ​വേ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് ക​ലാ​ശ​പ്പോ​ര് ജ​യി​ച്ച റെ​യി​ൽ​വേ​സ് കി​രീ​ടം നി​ല​നി​ർ​ത്തി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.