ഷുഹൈ​ബ് വെ​ട്ടേ​റ്റു​വീ​ണ സ്ഥ​ല​ത്തെ ര​ക്തം ക​ല​ർ​ന്ന മ​ണ്ണു ശേ​ഖ​രി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ട​യ​ന്നൂ​രി​ൽ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് വെ​ട്ടേ​റ്റു​വീ​ണ സ്ഥ​ല​ത്തെ ര​ക്തം ക​ല​ർ​ന്ന മ​ണ്ണു ശേ​ഖ​രി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ട​യ​ന്നൂ​രി​ൽ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി.

പ​ദ​യാ​ത്ര കെ.​സു​ധാ​ക​ര​ൻ നി​രാ​ഹാ​ര​മ​നു​ഷ്ഠി​ക്കു​ന്ന സ​മ​ര​പ്പ​ന്ത​ലി​ൽ സ​മാ​പി​ച്ചു. മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ദ​യാ​ത്ര. ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ണ്ട​ത്തി​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, കെ. ​ക​മ​ല്‍​ജി​ത്ത്, സു​രേ​ഷ് മാ​വി​ല, രാ​ജേ​ഷ് തി​ല്ല​ങ്കേ​രി, അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് ചു​ള്ളി​യാ​ന്‍, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.