ധ​ർ​മ​ട​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​യാ​ൾ ര​ണ്ടു ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​യാ​ൾ ര​ണ്ടു ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ധ​ർ​മ​ട​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​യാ​ൾ ര​ണ്ടു ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വ​ർ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ എ​ട​ത്തി​ല​ന്പ​ലം ഭാ​ഗ​ത്ത് വ​ച്ചാ​ണ് ര​ണ്ടു ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ബൈ​ക്ക് യാ​ത്ര​ക്കാ​രെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തി​നി​ട​യി​ൽ രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​വ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ മ​ഠ​ത്തും​ഭാ​ഗം ക​ള​ത്തി​ൽ പ്ര​വീ​ണി​നെ (48) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
മ​ദ്യ​ല​ഹ​രി​യോ​ടൊ​പ്പം അ​പ​ക​ട​ത്തി​ൽ താ​ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന പ്ര​വീ​ണി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.