വ​ള​പ​ട്ട​ണം പു​ഴ​യി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ള​പ​ട്ട​ണം: വ​ള​പ​ട്ട​ണം പു​ഴ​യി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പളളിപ്പുറം സ്വദേശി മോ​ഹ​ന (50) നെ​യാ​ണ് ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്താ​യി ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ന്ന​ത് . മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഫൈ​ബ​ർ തോ​ണി​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​സ്റ്റ​ൽപോ​ലീ​സ് പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.