ഇരിട്ടിയിൽ ഓട്ടോഡ്രൈവറെ രണ്ടംഗസംഘം ആക്രമിച്ചു
ഇരിട്ടി: ടൗണിലെ ഓട്ടോ ഡ്രൈവറും സാമൂഹ്യപ്രവര്‍ത്തകനുമായ പയഞ്ചേരിമുക്കിലെ ടി.പി. മുജീബിനെ (28)നെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആക്രമിച്ചു. സാരമായി പരിക്കേറ്റ മുജീബ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം ഉണ്ടായ ഉടന്‍ മുജീബ് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുകയും അക്രമവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശി എബിയെഎസ്ഐ പി.സി. സഞ്ജയ്കുമാര്‍ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.വ്യാഴാഴ്ച രാത്രി പത്തരക്ക് ഇരിട്ടി പാലത്തിനപ്പുറത്തേക്കെന്ന് പറഞ്ഞാണ് എബിയും മറ്റൊരാളും ഓട്ടം വിളിച്ചത്. പാലം കടന്നയുടന്‍ പ്രതികള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.