അഴിക്കോട്‌ വീണ്ടും CPM ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

CPM തെക്കുഭാഗം ബ്രാഞ്ച് കമ്മിറ്റി ഓഫീസായAKG മന്ദിരത്തിന് നേരെ ഇന്ന് പുലർച്ചെയാണ് ബോംബേറുണ്ടായത്. ഓഫീസ് പൂർണമായും തകർത്ത നിലയിലാണ്. ഇന്നലെ പൂതപ്പാറയിലും CPM ഓഫീസ് അടിച്ചു തകർത്തിരുന്നു. സംഭവത്തിന് പിന്നിൽ RSS ആണെന്ന് CPM ആരോപിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.