ചൊക്ലിയിൽ സ്കൂളിന് സമീപം 7 ഓളം ഇരുമ്പ് തൂണുകൾ ദ്രവിച്ച് വീഴാറായ നിലയിൽ; കാണാതെ അധികൃതർ
മാഹിയുടെ അധികാര പരിധിയിലുള്ള 7 ഓളം പോസ്റ്റുകൾ ചൊക്ലിയുടെ പരിസര പ്രദേശങ്ങളിൽ ഈ നിലയിലാണ്. അതും ജനസാന്ദ്രത ഏറിയ മെയിൻ റോഡുകളിലടക്കം.  (ഗ്രാമത്തി രാമകൃഷ്ണ സ്കൂളിന് തൊട്ടടുത്ത് നിങ്ങൾക്ക് കാണാവുന്നതാണ്) അപകടം പറ്റിയതിനു ശേഷം കരയാൻ മാത്രം കണ്ണുനീർ മതിയാകാതെ വരും.
ആരെയും കുറ്റം പറയാനല്ല.  മറിച്ച്  എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപ്പെട്ട് പരിഹരിക്കണമെന്ന് നാട്ടുകാരുടെ ആവിശ്യം


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.