സിന്ധു ചികിത്സാ സഹായ നിധിയിലേക്കു വാരം റോഡ് കൂട്ടായ്‌മ അൻപതിനായിരം രൂപ നൽകി

കണ്ണാടിപറമ്പ് മാതോടം സ്വദേശി വൃക്കരോഗിയായ സിന്ധുവിന് വേണ്ടി 
സിന്ധു ചികിത്സ ഫണ്ടിലേക്ക് വാരം റോഡ് കൂട്ടായ്മ അൻപതിനായിരം രൂപയുടെ ചെക്ക്  കമ്മിറ്റി അധികൃതർ കൈമാറുന്നു
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.