ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വര്‍ഷവും ക​ണ്ണൂ​രി​ന് ഓ​വ​റോ​ൾ കീ​രി​ടം

കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന മു​പ്പ​താ​മ​ത് സം​സ്ഥാ​ന സീ​നി​യ​ർ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ ജി​ല്ല ഓ​വ​റോ​ൾ കീ​രി​ടം നേ​ടി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് സീ​നി​യ​ർ ഓ​വ​റോ​ൾ കീ​രി​ടം ക​ണ്ണൂ​ർ സ്വ​ന്ത​മാ​ക്കു​ന്ന​ത്.
ഈ ​വ​ർ​ഷം ന​ട​ന്ന മി​നി സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ സം​സ്ഥാ​ന ആ​ർ​ച്ച​റി ഓ​വ​റോ​ൾ കി​രീ​ടം ഉ​ൾ​പ്പെ​ടെ മൂ​ന്നു കി​രീ​ട​വും ഒ​രേ സ​മ​യം ക​ണ്ണൂ​ർ സ്വ​ന്ത​മാ​ക്കി​യാ​ണ് ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.
19 പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​വും 10 പോ​യി​ന്‍റ് നേ​ടി ഇ​ടു​ക്കി​യും എ​റ​ണാ​കു​ള​വും ര​ണ്ടാം സ്ഥാ​ന​വും പ​ങ്കി​ട്ടു.​രേ​ഷ്മ,അ​നാ​മി​ക സു​രേ​ഷ്,സി​ദ്ധാ​ർ​ഥ് രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ സ്വ​ർ​ണ​വും എം.​ജെ. റ്റെ​ൽ​മ​മോ​ൾ വെ​ള്ളി​യും ബി​ബി​ത ബാ​ല​ൻ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. നാ​ലാം സ്ഥാ​നം നേ​ടി​യ ദ​ശ​ര​ഥ് രാ​ജ​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ ദേ​ശീ​യ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.