പള്ളിപ്പോയിൽ സുബൈർ എം മരണപ്പെട്ടു

പള്ളിപ്പോയിൽ: സുബൈർ എം. (65) ഇന്ന് പുലർച്ചെ 4.30 ന് തലശ്ശേരി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
ഭാര്യ: റംലത്ത് എൻ.സി.
മക്കൾ: സമീർ എൻ.സി.
റജില എൻ.സി.
മരുമക്കൾ : ഷഫീഖ് ഏച്ചൂർ
റജുല എടക്കാട്

മയ്യത്ത് നിസ്കാരം രാവിലെ 10.30 ന് പള്ളിപ്പോയിൽ ജുമാമസ്ജിദിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.