പാട്ടയം ബ്രദേർസ് സ്പോർട്സ് & ആർട്‌സ് ക്ലബ്ബ് പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് ഫെബ്രുവരി 24,25 തീയതികളിൽ നടക്കുംചേലേരി: പാട്ടയം ബ്രദേർസ് സ്പോർട്സ് & ആർട്‌സ് ക്ലബ്ബിന്റെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി
ഫെബ്രുവരി 24,25 തീയതികളിൽ പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് പാട്ടയം സൊസൈറ്റിക്ക് സമീപം നടത്തപെടും.

ടൂർണമെന്റിൽ കോളച്ചേരി,മയ്യിൽ,
നാറാത്ത്, മുണ്ടേരി പഞ്ചായത്തുകളിലെ മത്സരാർത്ഥികൾക്ക് പങ്കെടുക്കാം.

ഗ്രൗണ്ട് ഫീസ് 300 രൂപയും ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും ആണ്.
വർഷികാഘോഷങ്ങളുടെ ഭാഗമായി വൈവിദ്യമാർന്ന കലാ-കായിക സാംസ്കാരിക പരിപാടികൾ ക്ലബ്ബ് സംഘടിപ്പിച്ചിട്ടുള്ളത്.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക
9946655700, 8129755543,
9526168140


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.