മുഴപ്പിലങ്ങാട് ബീച്ചിൽ തിമിംഗലം കരക്കടിഞ്ഞു

ഇന്ന് പുലർച്ചെയാണ് തിമിംഗലത്തിന്റെ മൃതദേഹം കടൽതീരത്ത് കാണപ്പെട്ടത്. പരിസരത്ത് അസഹനീയമായ ദുർഗന്ധമാണ്. കുറച്ച് ദിവസങ്ങൾ പഴക്കമുണ്ട്. ഫോറസ്റ്റ് ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു. ദ്രവിച്ച നിലയിലാണ് തിമിംഗലം കരക്ക് അടിഞ്ഞത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.