എടക്കാട് കെ.ഇ.യു.പി സ്കൂളിൽ 'വർണോൽസവം' സംഘടിപ്പിച്ചു

എടക്കാട്: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനോത്സവം പരിപാടികളുടെ ഭാഗമായുള്ള കടമ്പൂർ മേഖലാ ചിത്രരചന മത്സരം 'വർണോൽസവം' എടക്കാട് കെ.ഇ.യു.പി സ്കൂളിൽ പ്രമുഖ ചിത്രകാരൻ ജഗേഷ് എടക്കാട് ഉദ്ഘാടനം ചെയ്തു.സി.പി.മനോജ് അധ്യക്ഷത വഹിച്ചു.കെ.കെ .സുരേശൻ മാസ്റ്റർ പ്രസംഗിച്ചു.സി.പി. പത്മനാഭൻ സ്വാഗതം പറഞ്ഞു. അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.