വളപട്ടണം സെവൻസ് ഫുട്ബോൾ കിരീടം മുസ്സാഫിര്‍ എഫ് സി രാമന്തളി അല്‍ മദീനക്ക്

വളപട്ടണം:ടൌണ്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പിനും ഒരു ലക്ഷം രൂപ ഷെര്‍ലോണ്‍ പ്രൈസ് മണിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ മുസ്സാഫിര്‍ എഫ് സി രാമന്തളി അല്‍ മദീന ജേതാക്കൾ. കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.