കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം





   
ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പു​ര​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും പ്രദേശത്ത് തു​ട​രു​കയാണ്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞാ​യ​റാ​ഴ്ച കാ​ഷ്മീ​രി​ൽ ര​ണ്ടു പോ​ലീ​സ് പോ​സ്റ്റു​ക​ൾ​ക്കു നേ​ർ​ക്കു ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ച​രാ​രേ ഷ​രീ​ഫ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പ​വും ഹൂ​റി​യ​ത്ത് നേ​താ​വി​ന്‍റെ വ​സ​തി​ക്കു വെ​ളി​യി​ലു​മാ​ണു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.