"വിശപ്പിന്റെ അവസാനത്തെ ഇരയാവണം മധു" കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് ആനന്ദ് കൊട്ടിലയുടെ തെരുവു നാടകം


കള്ളൻ കള്ളൻ എന്ന  ആക്രോശങ്ങൾക്കിടയിൽ ഒരു നിലവിളി ഉയരുന്നുണ്ടായിരുന്നു... വിശന്നിട്ടാ.... എനക്ക് വിശന്നിട്ടാ....

മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ആനന്ദ് കൊട്ടില യുടെ തെരുവിന്റെ പ്രതിഷേധം കണ്ണൂർ പഴയ ബസ്റ്റാന്റിൽ അരങ്ങേറി. നിറഞ്ഞ കാണികൾക്ക് ഇടയിലാണ് "വിശപ്പിന്റെ അവസാനത്തെ ഇരയാവണം മധു " എന്ന മുദ്രാവാക്യമുയർത്തി   പ്രതിഷേധ തെരുവുനാടകം അരങ്ങേറിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.