ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്ന് ഇന്ന് തുടക്കം
കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ (കെ കെ സി സി ) യുടെ സ്ഥിരം ട്രോഫിക്കും  & ജസീം സ്മാരക റോളിംഗ് ട്രോഫിക്കും 40000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 5  2018  ഫെബ്രുവരി 25 (ഞായർ 5 മണി ) മുതൽ  കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു


ഉദ്‌ഘാടന മത്സരം 25 02 2018 ന് കഴിഞ്ഞ വർഷത്തെ ചമ്പ്യാന്മാരായ  ഗ്യാങ്സ്റ്റർ കണ്ണപുരം & അൽ അൻസാർ മരക്കാർകണ്ടി (കണ്ണൂർ ) യുമായി ഏറ്റുമുട്ടുന്നു ..
എല്ലാ ഫുട്ബാൾ പ്രേമികളെയും ഞങ്ങൾ ഹൃദയപൂർവ്വം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.