കണ്ണൂർ ജില്ലയിൽ 10 സ്റ്റേഷനുകളിലെ SI മാർക്ക് സ്ഥലം മാറ്റം

കണ്ണൂർ ജില്ലയിലെ 10 SI മാർക്ക് സ്ഥലംമാറ്റം നൽകി ഉത്തരവിറങ്ങി.
ശ്രീജിത്ത് കൊടേരി (കണ്ണൂർ ടൗൺ), ഷാജി പട്ടേരി (വളപട്ടണം), ശ്രീജേഷ് വിവി (കണ്ണപുരം), വിനോയ് കെ ജെ (തളിപ്പറമ്പ ), ഫായിസ് അലി (പഴയങ്ങാടി), രാജീവ് കുമാർ (കുടിയാൻമല), ശിവൻ ചോടോത്ത് (മട്ടന്നൂർ), അരുൺദാസ് (കേളകം), ബിനു മോഹൻ (ചൊക്ലി), ധനഞ്ജയദാസ് (കൊളവല്ലൂർ) എന്നിവർക്കാണ് സ്ഥലം മാറ്റം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.