ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ കണ്ടെടുത്തു

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ കണ്ടെടുത്തു. ഷുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയാണ് ആയുധങ്ങള്‍ കാണപ്പെട്ടത്. മൂന്നു വാളുകളാണ് മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നും കണ്ടെടുത്തത്.  കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.