പരിയാരത്ത് സർജൻ അവധി; ഷുഹൈബിന്റെ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ. സംസ്കാരം വൈകും

എടയന്നൂരിൽ വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വേണ്ടി കോഴിക്കോട് കൊണ്ടു പോകും. പരിയാരം പോലീസ് സർജൻ അവധി ആയതാണ് കാരണം. മൃതദേഹം വൈകുന്നേരം 6 മണിയോടെ സംസ്കരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.