ഷുഹൈബ് വധം: ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്തു
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു വാഹനം കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിജിന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താ നായി പ്രതികളെത്തിയ വാഗണ്‍ആര്‍ കാര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര് പിടിയി ലാകാനുണ്ടെന്നാണു പോലീസ് നല്കുന്ന സൂചന.
ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.