ഷുഹൈബ് വധം: കൊലയാളികൾ കൃത്യനിർവ്വഹണത്തിന് ഉപയോഗിച്ചതായി കരുതുന്ന വാഹനം കസ്റ്റഡിയിലെടുത്തതായി സൂചന

ഷുഹൈബ് വധത്തിനായി കൊലയാളികൾ സഞ്ചരിച്ച വെള്ള വാഗണർ കാർ കണ്ടെത്തിയതായി സൂചന. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ അരോളിയിൽ നിന്നുമാണ് ഇന്ന് രാവിലെ വാഹനം കസ്റ്റഡിയിലെടുത്തതെന്ന് സൂചന. ഈ വാഹനം സംഭവ ദിവസം മട്ടന്നൂർ സ്വദേശിക്ക് വാടകക്ക് നൽകിയിരുന്നു എന്ന് പറയുന്നു. ഈ മാസം 12നാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കേസിലെ 5 പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.