ശുഹൈ​ബ് കു​ടും​ബസ​ഹാ​യ ഫ​ണ്ട് ശേ​ഖ​ര​ണം ഇ​ന്ന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 110 പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശുഹൈ​ബ് കു​ടും​ബ സ​ഹാ​യ ഫ​ണ്ട് ശേ​ഖ​രി​ക്കും. രാ​വി​ലെ 10 മു​ത​ൽ ജി​ല്ല​യി​ലെ 110 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങും. മു​തി​ർ​ന്ന നേ​താ​ക്ക​ളും എം​പി​മാ​രും എം​എ​ൽ​എ​മാ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കും.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല-​ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി-​മ​ട്ട​ന്നൂ​ർ ടൗ​ൺ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ-​ക​ണ്ണൂ​ർ സി​റ്റി, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ-​ത​ല​ശേ​രി, എം.​കെ.​രാ​ഘ​വ​ൻ എം​പി-​ത​ളി​പ്പ​റ​മ്പ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി-​പ​ഴ​യ​ങ്ങാ​ടി, ബെ​ന്നി ബ​ഹ്‌​നാ​ൻ- പ​യ്യ​ന്നൂ​ർ, എം.​ഐ. ഷാ​ന​വാ​സ് എം​പി​യും എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യും-​ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റ് റോ​ഡ്, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ-​പു​തി​യ​തെ​രു, കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ-​ശ്രീ​ക​ണ്ഠ​പു​രം, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ-​പേ​രാ​വൂ​ർ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ-​ഇ​രി​ട്ടി, അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ-​കൂ​ത്തു​പ​റ​മ്പ്, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ-​പാ​നൂ​ർ, എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ-​ന്യൂ​മാ​ഹി, പി.​സി. വി​ഷ്ണു​നാ​ഥ്-​ച​ക്ക​ര​ക്ക​ൽ, റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ-​ആ​ല​ക്കോ​ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.