സംഗ്രഹ'18 ഫെബ്രുവരി 16, 17, 18 തീയതികളിൽമങ്ങാട്ടുപറമ്പ: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ 16 ആമത് കേരള സംസ്ഥാന കോൺവെന്ഷൻ ഫെബ്രുവരി 16, 17, 18 തീയതികളിൽ ഗവണ്മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂർ, മങ്ങാട്ടുപറമ്പിൽ വെച്ച് നടക്കും. ISRO സംഘടിപ്പിക്കുന്ന എക്സിബിഷൻ, ടെക് ടോക്ക്, വിവിധ വിഷയങ്ങളിൽ വർക്ഷോപ്പുകൾ, എഞ്ചിനീയറിംഗ് ആൻഡ് ജനറൽ ഇവെന്റ്സ് എന്നിവ പ്രധാന ആകർഷണമാണ്.കോളേജിലെ എല്ലാ ലാബുകളും ഈ ദിവസങ്ങളിൽ പബ്ലിക്കിന് തുറന്നു കൊടുക്കും.
വിശദാംശങ്ങൾക്കു http://www.sangrah.org സന്ദർശിക്കുക


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.