ചൊവ്വ-നടാല്‍ ബൈപാസില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കണ്ണൂര്‍: ചൊവ്വ-നടാല്‍ ബൈപാസ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (16.2) മുതല്‍ പത്ത് ദിവസത്തേക്ക് ഇതുവഴി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. Https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.