കാടാച്ചിറയിൽ അപകട ഭീഷണിയായി റോഡിന് കുറുകെ തെങ്ങ്

ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന കാടാച്ചിറ തൃക്കപാലം അമ്പലത്തിന് സമീപമാണ് റോഡിലേക്ക് വീഴാറായ നിലയിൽ തെങ്ങ് നിലകൊള്ളുന്നത്. നിരവധി വഴിയാത്രക്കാർ അടക്കം കടന്നു പോകുന്ന പ്രധാന വഴിയിൽ ഏതു നിമിഷവും വീഴാറായ നിലയിൽ നിൽക്കുന്ന തെങ്ങ് വൻ അപകട ഭീഷണി ഉയർത്തുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.