നാളെ വൈദ്യുതി മുടങ്ങും

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  മാച്ചേരി, മൗവ്വഞ്ചേരി, മൗവ്വഞ്ചേരി സ്‌കൂൾ ഭാഗങ്ങളിലും തലശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ടൗൺ ഹാൾ, ഓവർബ്രിഡ്ജ്, കുഴിപ്പങ്ങാട്, എസ് എസ് റോഡ് ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയും കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മനയത്തുമൂല, നാരായണത്ത്ചിറ, മണിയലംചിറ,  കോയ്യോട് എേസ്റ്ററ്റ് ഭാഗങ്ങളിൽ  രാവിലെ 7 മുതൽ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.