വൈദ്യുതി മുടങ്ങും

കണ്ണൂര്‍: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  തോട്ടട, എസ് എന്‍ കോളേജ്, പോളിടെക്‌നിക്ക്, ഐ ടി ഐ, ജെ ടി എസ്, കാഞ്ഞിര, കുറുവ, തയ്യില്‍കാവ്, അവേര, ആദികടലായി, തോട്ടട വെസ്റ്റ്, വട്ടുപാറ, വട്ടക്കുളം ഭാഗങ്ങളില്‍ (ഫെബ്രുവരി 21) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  നുച്ചിലോട്, മാച്ചേരി, മാച്ചേരി സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി 21) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.