മവദ്ദ: കോൺഫറൻസ് ഫെബ്രുവരി 28 നു കല്ലിക്കണ്ടയിൽ


പാനൂർ. SSF കല്ലിക്കണ്ടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മവദ്ദ: കോൺഫറൻസ് 2018 ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം 6. 30 മുതൽ കല്ലിക്കണ്ടയിൽ വെച്ച് നടക്കും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചികോയ അൽ ബുഖാരി ബായാർ തങ്ങൾ ആത്മീയ സംഗമത്തിന് നേതൃത്വം നൽകും. SYS സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, അൽ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ തുടങ്ങി മത സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.