ഒരുമ കൂട്ടായ്മ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ചക്കരക്കൽ സബ് ഇൻസ്പെക്ടർ പി ബിജു ഉദ്ഘാടനം ചെയ്തു

കുടുക്കി മൊട്ട: ഒരുമ കൂട്ടായ്മ സംഘടിപ്പിച്ച കുടുക്കിമൊട്ട ഫെസ്റ്റിന്റെ സാംസ്കാരിക സമ്മേളനം ചക്കരക്കൽ സബ് ഇൻസ്പെക്ടർ പി ബിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പത്ത് ദിവസങ്ങളിലായി വിവിധ തരം കൾച്ചർ പ്രോഗ്രാമുകൾ, വിവിധ തരം ഗെയിമുകൾ എന്നിവ ഫെസ്റ്റിൽ ജനശ്രദ്ധ നേടി. ടി പി സുലൈമാൻ, കട്ടേരി പ്രകാശൻ, റസാഖ്, ഷക്കീർ സി പി, നൂറുദ്ധീൻ എം പി, ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
പി സി റസാഖ് സ്വാഗതവും എം പി റാസിഖ് നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.