ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതിൽ ക്ഷമ ചോദിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ്

തലശേരി: ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതിൽ ക്ഷമ ചോദിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ്. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ മുൻ തലശേരി കൗൺസിലർ സി.ഒ.ടി.നസീറാണ് ക്ഷമ ചോദിച്ചത്. തലശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീർ ഉമ്മൻചാണ്ടിയെ കണ്ടത്. സിപിഎം തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.  സോളർ സമരത്തിനോട് അനുബന്ധിച്ച് 2013 ഒക്ടോബർ 27ന് കല്ലേറ് നടന്നത്. ഈ കേസിലെ ഏൺപതാം പ്രതിയാണ് നസീർ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.