പരേതനായ കൊയിലി ശങ്കരന്റെ ഭാര്യ അരയാക്കി നാരായണി നിര്യാതയായി

പരേതനായ കൊയിലി ശങ്കരന്റെ ഭാര്യ അരയാക്കി നാരായണി (90 വയസ്സ്) നിര്യാതയായി. വല്ലി , ഹരിദാസൻ, സതീശൻ, ഉഷ, പരേതരായ പ്രഭാകരൻ, അരവിന്ദൻ , ജയരാജൻ മക്കളാണ്.  സംസ്കാരം നാളെ (ശനി) ഉച്ചക്ക് 3 മണിക്ക് അഴീക്കോട് തെരു സ്മശാനത്തിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.