കെ. സുധാകരന്റെ മൂത്ത സഹോദരി വയൽക്കര വീട്ടിലെ സുലോചന നിര്യാതയായി

കണ്ണൂർ നടാൽ വായനശാലയ്ക്ക് സമീപം വയൽക്കര വീട്ടിലെ സുലോചന (77)  നിര്യാതയായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗം കെ. സുധാകരന്റെ മൂത്ത സഹോദരിയാണ്.സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.