ബെറ്റാലിയൻ ആർമി ഉദ്യോഗസ്ഥനായ പയ്യന്നൂർ സ്വദേശി സുനീഷ് ഔദ്യോഗിക ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ടുപയ്യന്നൂർ കൊറ്റിക്കടവിലെ പാറയിൽ ചന്ദ്രന്റെയും വിപി സാവിത്രിയുടെയും മകൻ സുനീഷ് ഔദ്യോഗിക ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ടു. 571 ASC ബെറ്റാലിയൻ ആർമി ഉദ്യോഗസ്ഥനായ സുനീഷ് മധ്യപ്രദേശിലെ സാഗറിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.സഹോദരൻ സനൂപ്.ബുധനാഴ്ച 2 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ വൈകീട്ട് 5 മണിക്ക് സമുദായ സ്മശാനത്തിൽ സംസ്കരിക്കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.